മലയുടെ മഹാസൗന്ദര്യം ഇത്രയരികിലുണ്ടായിട്ടും ഇതുവരെ ഇവിടെ വന്നില്ലല്ലോയെന്നാണ് ആദ്യമെത്തുന്നവര്‍ക്ക് തോന്നുക. മഴക്കാലത്ത് വിനോദസഞ്ചാരത്തിനായി ഊട്ടിയും മൂന്നാറും പൊന്മുടിയുമെല്...